2015 മാർച്ച് 22, ഞായറാഴ്‌ച

ഐഫോണിൽ മലയാളം ടൈപ്പ് ചെയ്യാൻ സൂത്രവാക്യം!!

ഇന്ന് ഞാൻ പരിജയപെടുതുന്ന ആപ്പ് ആണ് malayalam editor നിങ്ങളുടെ ഐഫോനിലെ ആപ്പിള്‍ സ്റ്റോര്‍ വഴി നിങ്ങള്ക് ഫ്രീ ആയി ഡൌണ്‍ലോഡ് ചെയ്യാം
ഡൌണ്‍ലോഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർ ഇവിടെ ക്ലിക്ക് ചെയ്യ്
ഇത് മംഗ്ലീഷ് ടൈപ്പിംഗ്‌ മലയാളം ആകി മാറ്റുകയാണ് ചെയ്യുന്നത്
സ്ക്രീന്ഷോട്ട് കാണാം
ഇതുപോലെ മംഗ്ലീഷ് ടൈപ്പ് ചെയ്തു സ്പേസ് കീ അമർത്തിയാൽ മലയാളം അക്ഷരമായി മാറും
ടൈപ്പ് ചെയ്തു മുഴുവനയാൽ ഇതുപോലെ എഴുത്തിന്റെ മുകളില്‍ അമര്ത്തി പിടിച്ചാൽ select all എന്ന് വരും അത് അമർത്തിയാൽ copy എന്ന് കാണാം
കോപ്പി ചെയ്തു whatsapp ലോ അല്ലെങ്കിൽ facebook അകത്തു പോയി പേസ്റ്റ് ചെയ്യാം

2015 മാർച്ച് 20, വെള്ളിയാഴ്‌ച

ഐഫോണിൽ facebook വീഡിയോസ് ഡൌണ്‍ലോഡ് ചെയ്യാം

ഇതിനു വേണ്ടി അപ്പ്സ്റൊരിൽ നിന്നും downloads എന്ന അപ്പ് ഡൌണ്‍ലോഡ് ചെയ്യണം (ഈ ലിങ്കിൽ ക്ലിക്ക് ചെയ്യ്)
ഇത് downloads lite വെർഷൻ ആണ് പൈഡ് വേര്‍ഷന്‍ വേണ്ടവർ vshare വഴി ഡൌണ്‍ലോഡ് ചെയ്തോ(vshare എങ്ങനെ ഡൌണ്‍ലോഡ് ചെയ്യുന്നതു എന്നറിയാൻ എന്റെ ആദ്യത്തെ ടിപ് കണ്ടാല്‍ മതി..

ഇനി ഫോണിലെ facebook ഓപ്പണ്‍ ചെയ്തു ഡൌണ്‍ലോഡ് ചെയ്യേണ്ട വീഡിയോ യുടെ ഷെയർ ക്ലിക്ക് ചെയ്യുക.. അവിടെ copy link എന്ന് കാണാൻ സാധിക്കും..അത് അമർത്തണം

എന്നിട്ട് downloads ഓപ്പണ്‍ ചെയ്യുക.. ബ്രൌസരിനകത്ത് ലിങ്ക് പേസ്റ്റ് ചെയ്യുക..
ഇപ്പോൾ നിങ്ങളുടെ വീഡിയോ അവിടെ കാണാം പ്ലേ അമർത്തിയാൽ പ്ലേ ആകുന്നതോടൊപ്പം ഡൌണ്‍ലോഡ് എന്ന് കാണാം ഡൌണ്‍ലോഡ് അമര്ത്തുക ഇഷ്ടമുള്ള ഫയൽ നെയിം നല്കുക ഡൌണ്‍ലോഡ് കഴിഞ്ഞാൽ downloads അകത് ഫയല്സിൽ ആ വീഡിയോ ഉണ്ടാകും

ഇനി നിങ്ങള്ക് ഫോണിലെ ഗാലറിയിലേക്ക് വീഡിയോ കോപ്പി ചെയ്യാൻ ഫയലിന്റെ നേരെ ഉള്ള ഐ ബട്ടണ്‍ അമർത്തിയാൽ ആഡ് ടൂ ഫോട്ടോസ് കാണാവുന്നതാണ്

ജയിൽബ്രേക്ക്‌ ചെയ്യാത്ത ഐഫോണിൽ എങ്ങനെ പൈഡ് ആപ്ലിക്കേഷൻ ഫ്രീ ആയി ഡൌണ്‍ലോഡ് ചെയ്യാം

ജയിൽബ്രേക്ക്‌ ചെയ്യാത്ത ഐഫോണിൽ എങ്ങനെ പൈഡ് ആപ്ലിക്കേഷൻ ഫ്രീ ആയി ഡൌണ്‍ലോഡ് ചെയ്യാം
ഇന്ന് ഞാൻ നിങ്ങള്ക്ക് പരിചയപ്പെടുത്തുന്നു vshare എന്നാ അപ്പ്
ഇത് ഡൌണ്‍ലോഡ് ചെയ്യാൻ നിങ്ങളുടെ ഐഫോണിൽ സഫാരി ഓപ്പണ്‍ ചെയ്യുക.. www vshare.com എന്നാ സൈറ്റ് ഓപ്പണ്‍ ചെയ്യുക..
ഇതിൽ ഡൌണ്‍ലോഡ് unjailbreaked എന്നാ option അമര്‍ത്തുക. അപ്പോൾ ഇൻസ്റ്റോൾ എന്ന മെസ്സേജ് വരും അത് അമര്‍ത്തുക..
അപ്പോൾ vshare ഡൌണ്‍ലോഡ് ആകും ഡൌണ്‍ലോഡ് കഴിഞ്ഞു ഓപ്പണ്‍ ചെയ്യുക.
ഇനി ആവിശ്യമുളള അപ്പ് ഫ്രീ ആയി സെർച്ച്‌ ചെയ്ട് ഡൌണ്‍ലോഡ് ചെയ്തോ

ഐഫോണിൽ മലയാളം ടൈപ്പ് ചെയ്യാൻ

ഇന്ന് ഞാൻ പരിജയപെടുതുന്ന അപ്പ് ആണ് malayalameditor നിങ്ങളുടെ ഐഫോനിലെ അപ്പ്സ്റ്റോർ വഴി നിങ്ങള്ക് ഫ്രീ ആയി ഡൌണ്‍ലോഡ് ചെയ്യാം 




ഡൌണ്‍ലോഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർ ഇവിടെ ക്ലിക്ക് ചെയ്യ്
ഇത് മംഗ്ലീഷ് ടൈപ്പിംഗ്‌ മലയാളം ആകി മാറ്റുകയാണ് ചെയ്യുന്നദ്

സ്ക്രീന്ഷോട്ട് കാണാം 
ഇതുപോലെ മംഗ്ലീഷ് ടൈപ്പ് ചെയ്ട് സ്പേസ് കീ അമർത്തിയാൽ മലയാളം അക്ഷരമായി മാറും

ടൈപ്പ് ചെയ്ട് മുഴുവനയാൽ ഇതുപോലെ എഴുത്തിന്റെ മുകളില അമര്ത്തി പിടിച്ചാൽ select all എന്ന് വരും അത് അമർത്തിയാൽ copy എന്ന് കാണാം
കോപ്പി ചെയ്ട് whatsapp ലോ അല്ലെങ്കിൽ facebook അകത് പോയി പേസ്റ്റ് ചെയ്യാം