ജയിൽബ്രേക്ക് ചെയ്യാത്ത ഐഫോണിൽ എങ്ങനെ പൈഡ് ആപ്ലിക്കേഷൻ ഫ്രീ ആയി ഡൌണ്‍ലോഡ് ചെയ്യാം
ഇന്ന് ഞാൻ നിങ്ങള്ക്ക് പരിചയപ്പെടുത്തുന്നു vshare എന്നാ അപ്പ്
ഇത് ഡൌണ്‍ലോഡ് ചെയ്യാൻ നിങ്ങളുടെ ഐഫോണിൽ സഫാരി ഓപ്പണ്‍ ചെയ്യുക.. www vshare.com എന്നാ സൈറ്റ് ഓപ്പണ്‍ ചെയ്യുക..
ഇതിൽ ഡൌണ്‍ലോഡ് unjailbreaked എന്നാ option അമര്‍ത്തുക. അപ്പോൾ ഇൻസ്റ്റോൾ എന്ന മെസ്സേജ് വരും അത് അമര്‍ത്തുക..
അപ്പോൾ vshare ഡൌണ്‍ലോഡ് ആകും ഡൌണ്‍ലോഡ് കഴിഞ്ഞു ഓപ്പണ്‍ ചെയ്യുക.
ഇനി ആവിശ്യമുളള അപ്പ് ഫ്രീ ആയി സെർച്ച് ചെയ്ട് ഡൌണ്‍ലോഡ് ചെയ്തോ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ