ഇന്ന് ഞാൻ പരിജയപെടുതുന്ന ആപ്പ് ആണ് malayalam editor നിങ്ങളുടെ ഐഫോനിലെ ആപ്പിള്‍ സ്റ്റോര്‍ വഴി നിങ്ങള്ക് ഫ്രീ ആയി ഡൌണ്‍ലോഡ് ചെയ്യാം
ഡൌണ്‍ലോഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർ ഇവിടെ ക്ലിക്ക് ചെയ്യ്
ഇത് മംഗ്ലീഷ് ടൈപ്പിംഗ് മലയാളം ആകി മാറ്റുകയാണ് ചെയ്യുന്നത്
സ്ക്രീന്‍ഷോട്ട് കാണാം
ഇതുപോലെ മംഗ്ലീഷ് ടൈപ്പ് ചെയ്തു സ്പേസ് കീ അമർത്തിയാൽ മലയാളം അക്ഷരമായി മാറും
ടൈപ്പ് ചെയ്തു മുഴുവനയാൽ ഇതുപോലെ എഴുത്തിന്റെ മുകളില്‍ അമര്‍ത്തി പിടിച്ചാൽ select all എന്ന് വരും അത് അമർത്തിയാൽ copy എന്ന് കാണാം
കോപ്പി ചെയ്തു whatsapp ലോ അല്ലെങ്കിൽ facebook അകത്തു പോയി പേസ്റ്റ് ചെയ്യാം





